തൃശൂരിൽ രാവിലെ 10 മുതൽ വൈദ്യുതി മുടങ്ങും

Estimated read time 0 min read

തൃശൂരിൽ രാവിലെ 10 മുതൽ വൈദ്യുതി മുടങ്ങും

തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. അരിയങ്ങാടി, എരിഞ്ഞേരി അങ്ങാടി, ഹൈറോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പൂങ്കുന്നം, കേരളവർമ ബസ് സ്റ്റോപ്, കേരളവർമ കോളജ് പരിസരം, മൈതാനം, പടിഞ്ഞാറേക്കോട്ട, പിഷാരടി റോഡ്, ചുങ്കം തൃക്കുമാരകുടം ഉന്നതി, ശങ്കരംകുളങ്ങര ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

+ There are no comments

Add yours