കോഴിക്കോട് ജീപ്പ് മറിഞ്ഞ് അപകടം

Estimated read time 0 min read

കോഴിക്കോട് ജീപ്പ് മറിഞ്ഞ് അപകടം

കോഴിക്കോട് ബാലുശ്ശേരിയിലെ വയലട വിനോദസഞ്ചാര കേന്ദ്രത്തിൽ ജീപ്പ് മറിഞ്ഞ് അപകടം. കനത്ത മഴയിൽ ജീപ്പ് പാറയിൽ തട്ടി താഴേക്ക് മറിയുകയായിരുന്നു. യാത്രക്കാർ വലിയ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. വാഹനം ഭാഗികമായി തകർന്ന നിലയിലാണ്. നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും അറിയിച്ച് രക്ഷാപ്രവർത്തനം നടത്തി.

+ There are no comments

Add yours