പാലക്കാട് ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദിച്ചു

Estimated read time 0 min read

പാലക്കാട് ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദിച്ചു

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദിച്ചതായി പരാതി. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മർദനമേറ്റത്. മെയ് 24നായിരുന്നു സംഭവം. വാഹനത്തിന് മുന്നിൽ ചാടിയെന്ന് ആരോപിച്ച് ഷിജുവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മർദിച്ചത്. പരിക്കേറ്റ ഷിബു ചികിത്സയിലാണ്. എന്നാൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എന്നാൽ വാഹന ഉടമയുടെ പരാതിയിൽ ഷിബുവിനെതിരെ കേസെടുത്തിട്ടുണ്ട്

+ There are no comments

Add yours