ശ്രീശാന്തിന് 3 വർഷത്തേക്ക് സസ്പെൻഷൻ
ശ്രീശാന്തിനെതിരെ നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. ശ്രീശാന്തിനെ 3 വർഷത്തേക്ക് അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്‌തു. സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്ത പ്രശ്‌നത്തിലാണ് നടപടി. പ്രശ്നം വിവാദമായതിനെ തുടർന്ന് ക്രിക്കറ്റ് അസോസിയേഷനെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയിരുന്നു. അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ശ്രീശാന്ത് വിട്ട് നിൽക്കേണ്ടി വരും.
ശ്രീശാന്തിന് 3 വർഷത്തേക്ക് സസ്പെൻഷൻ

+ There are no comments
Add yours