14കാരിയെ ഗർഭിണിയാക്കി അച്ഛൻ; സംഭവം കേരളത്തിൽ
പത്തനംതിട്ട പെരുമ്പെട്ടിയിൽ 14 വയസ്സുള്ള മകളെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43കാരനാണ് പിടിയിലായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി നിലവിൽ ഏഴ് ആഴ്ച ഗർഭിണിയാണ്. വീട്ടുകാർക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ലാബ് അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. പെൺകുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി
14കാരിയെ ഗർഭിണിയാക്കി അച്ഛൻ; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

+ There are no comments
Add yours