മുള്ളൻ പന്നി, ഉടുമ്പ് എന്നീ മൃഗങ്ങളുടെ ഇറച്ചി കഴിച്ചിട്ടുണ്ടെന്ന് നടി… പിന്നാലെ മുട്ടൻ പണി

Estimated read time 0 min read

ഉടുമ്പിറച്ചി കഴിച്ചുവെന്ന് നടി; കേസെടുത്ത് വനം വകുപ്പ്

ലാപതാ ലേഡീസ്, ഓൾ വീ ഇമാജിൻ ഏസ് ലൈറ്റ് എന്നീ സിനിമകളിലൂടെ മുഖ്യധാരയിലെത്തിയ നടിയാണ് ഛായ കദം. എന്നാൽ ഒരു റേഡിയോ ചാനലിൽ താൻ മുള്ളൻ പന്നി, ഉടുമ്പ് എന്നീ മൃഗങ്ങളുടെ ഇറച്ചി കഴിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞത് വിവാദമായി. വിഷയത്തിൽ മഹാരാഷ്ട്ര വനം വകുപ്പ് നടിക്കെതിരെ കേസ് എടുത്തു. മുള്ളൻപന്നിയും, ഉടുമ്പും സംരക്ഷിത വന്യജീവികൾ ആണെന്നതാണ് കേസിന് ആധാരം. നടിയെ ഉടൻ കസ്റ്റഡിയിൽ വിളിക്കുമെന്നും റിപ്പോർട്ട്.

+ There are no comments

Add yours