ഇത് അഭിമാനത്തിൻ്റെ തിരയിളക്കം
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. കേരളം ലോകസമുദ്ര വാണിജ്യത്തിൽ മുൻപന്തിയിൽ എത്താൻ വിഴിഞ്ഞത്തിലൂടെ നമുക്ക് സാധിക്കും. വലിയ തോതിൽ ഇവിടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. നമ്മുടെ യുവ തലമുറ തൊഴിൽ തേടി മറ്റ് ഇടങ്ങളിൽ പോകുന്നതിന് പരിഹാരം സൃഷ്ടിക്കാൻ സാധിക്കും. രാഷ്ട്രീയം മാറ്റിവെച്ച് വികസന പ്രവർത്തനത്തിന് നമുക്ക് കൈകോർക്കാം.


+ There are no comments
Add yours