സ്വർണ വില ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വർണ വില ഇടിഞ്ഞു. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 70,040 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെറെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്തെ സ്വർണ വിലയും. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
സംസ്ഥാനത്ത് ഇന്നും സ്വർണ വില ഇടിഞ്ഞു.

+ There are no comments
Add yours