ജാഗ്രതൈ…പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി.

Estimated read time 0 min read

മലപ്പുറത്ത് വീണ്ടും പുലിയിറങ്ങി

മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി. റോഡിനപ്പുറത്ത് നിന്ന് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. ഇതിന് സമീപത്ത് ഒരു മാസം മുമ്പും പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായിരുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മലപ്പുറത്ത് വിവിധയിടങ്ങളിൽ പുലിയിറങ്ങിയിരുന്നു. പക്ഷെ ഒന്നിനെയും പിടിക്കാനായില്ല.

+ There are no comments

Add yours