തരിപ്പണമായി റയൽ മഡ്രിഡ്
ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. 15-ാം സ്ഥാനക്കാരായ വലൻസിയയാണ് സാന്റിയാഗോ ബെർണബ്യൂവിൽ റയലിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വലൻസിയയുടെ ജയം. ഇഞ്ചുറി ടൈമിലാണ് മത്സരത്തിലെ വിജയ ഗോൾ വീണത്. ആദ്യ പകുതിയിൽ റയലിന് അനുകൂലമായി ലഭിച്ച പെനാൽട്ടി സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പാഴാക്കിയതിൽ ടീമിന് വലിയ വില നൽകേണ്ടി വന്നു
റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി.

+ There are no comments
Add yours