ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നീട്ടി

Estimated read time 0 min read

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നീട്ടി



ഫെബ്രുവരി മാസത്തിലെ റേഷൻ വിതരണം നീട്ടി. ഈ മാസം 3 വരെയാണ് നീട്ടിയത്. മന്ത്രി ജിആർ അനിൽ അണ് ഇക്കാര്യം അറിയിച്ചത്.

നാലാം തീയതി മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾക്കു അവധി നൽകും. 5 മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

+ There are no comments

Add yours