ഹാപ്പി ബർത്ത്ഡേ ജസ്റ്റിൻ ബീബർ
1994 Mar 1ന് ലണ്ടനിൽ ഒരു നക്ഷത്രം പിറന്നു. പേര് ജസ്റ്റിൻ ബീബർ! അടുക്കളയിലെ പാത്രങ്ങളിൽ കൊട്ടിപഠിച്ചു, യൂട്യൂബിൽ പാട്ടുകൾ പാടി Upload ചെയ്‌തു. 13-ാം വയസിൽ അമേരിക്കൻ ടാലന്റ് മാനേജർ സ്കൂട്ടർ ബ്രൗൺ കണ്ടെത്തിയതോടെ ജസ്റ്റിന്റെ തലവരയും മാറി. 2010ൽ പുറത്തിറങ്ങിയ ‘Baby’ എന്ന ഒറ്റപ്പാട്ടിലൂടെ ലോകമൊട്ടാകെ നിരവധി ആരാധകരെ സൃഷ്ടിച്ചു. 70ൽ അധികം Songs പാടിയിട്ടുള്ള ജസ്റ്റിൻ ബീബർ പല ഇന്ത്യാക്കാരുടെയും ഫേവറേറ്റാണ്


+ There are no comments
Add yours