എംഡിഎംഎയുമായി ഡെൻ്റൽ ഡോക്ടർ പിടിയിൽ

Estimated read time 0 min read

കോഴിക്കോട് കൊടുവള്ളിയിൽ എംഡിഎംഎയുമായി ഡെൻ്റൽ ഡോക്ടർ പിടിയിൽ



കോഴിക്കോട് കൊടുവള്ളിയിൽ എംഡിഎംഎയുമായി ഡെന്റൽ ഡോക്ടർ പിടിയിൽ. പാലക്കാട് കരിമ്പ കളിയോട് കണ്ണൻ കുളങ്ങര സ്വദേശി വിഷ്ണുരാജാണ് (29) പൊലീസ് പിടിയിലായത്.

കൊടുവള്ളി ഓമശ്ശേരിയിലുള്ള ഫ്ളാറ്റിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 1 150 അളവിൽ എംഡിഎംഎ പിടികൂടി. കരുവൻ പൊയിലിൽ ദന്താശുപത്രി നടത്തിവരികയായിരുന്നു.

+ There are no comments

Add yours