വിദ്യാർഥി സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു.

Estimated read time 0 min read

വിദ്യാർഥികളുടെ തമ്മിലടി: പത്താം ക്ലാസുകാരൻ മരിച്ചു

താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന മുഹമ്മദ് ഷഹബാസ് എന്ന കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് രാത്രി 12.30നാണ് 15കാരൻ മരിച്ചത്. ഫെയർവെൽ പാർട്ടിയുമായി ബന്ധപ്പെട്ട തർക്കമായിരുന്നു മർദനത്തിലേക്ക് എത്തിയത്. വിദ്യാർഥി സംഘർഷത്തിൻ്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

+ There are no comments

Add yours