14 കാരനെ മർദ്ദിച്ച സംഭവം :അച്ഛൻ അറസ്റ്റിൽ

Estimated read time 0 min read



14 കാരനെ മർദ്ദിച്ച സംഭവം :അച്ഛൻ അറസ്റ്റിൽ



പത്തനംതിട്ട കൂടലിൽ 14 കാരനെ മർദ്ദിച്ച സംഭവത്തിൽ അച്ഛൻ രാജേഷ് കുമാർ അറസ്റ്റിൽ. മകനെ സംരക്ഷിക്കാൻ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് എഫ് ഐ ആർ. കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിച്ചു. ജുവനയിൽ ജസ്റ്റിസ് ആക്‌ട് അടക്കം വകുപ്പുകൾ ചുമത്തി ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

+ There are no comments

Add yours