എൻഡിഎ വൈസ് ചെയർമാന്റെ  മകൻ എംഡിഎംഎയുമായി പിടിയിൽ

Estimated read time 0 min read

എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകൻ എംഡിഎംഎയുമായി പിടിയിൽ



എൻഡിഎ വൈസ് ചെയർമാനും വൈകുണ്ഠ സ്വാമി ധർമ പ്രചാരണ സഭ നേതാവുമായ വിഷ്‌ണുപുരം ചന്ദ്രശേഖരന്റെ മകൻ ശിവജി എംഡിഎംഎയുമായി പിടിയിൽ. പൂവാർ പൊലീസാണ് ഇയാളെ പിടികൂടിയത്.

ഇയാൾക്കൊപ്പം കഴക്കൂട്ടം സ്വദേശിനി സൗമ്യ, തൃശൂർ സ്വദേശി ഫവാസ് എന്നിവരും പിടിയിലായി. ഇവരുടെ പക്കൽ നിന്ന് 1.1 മില്ലിഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പഴയകട ബൈപ്പാസിന് സമീപം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്.

+ There are no comments

Add yours