സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൻഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് ഇന്നു കുമ്പളയിൽ തുടക്കം…

Estimated read time 1 min read

ജാഥാ മാനേജർ പി. സന്തോഷ്കുമാർഎംപി, സ്ഥിരാംഗങ്ങളായ കെ.എസ്. സലീഖ (സിപിഎം), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ്- എം) പി.പി. ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), പി.എം. സുരേഷ് ബാബു (എൻസിപി), മനയത്ത് ചന്ദ്രൻ(ആർജെഡി), കാസിം ഇരിക്കൂർ (ഐഎൻഎൽ), ബാബു ഗോപിനാഥ് (കോൺഗ്രസ്-എസ്), വടക്കോട് മോനിച്ചൻ (കേരള കോൺഗ്രസ്-ബി), എ.ജെ. ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), നൈസ് മാത്യു (കേരള കോൺഗ്രസ്-സ്കറിയ തോമസ്) എന്നിവർ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു കാസർഗോഡ് നുള്ളിപ്പാടിയിൽ ജാഥയ്ക്കു സ്വീകരണം നല്കും.rrrcccfസിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൻഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് ഇന്നു കുമ്പളയിൽ തുടക്കം

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൻഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് ഇന്നു കുമ്പളയിൽ തുടക്കം

ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ പത്തിനു പെരിയാട്ടടുക്കത്തും ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും വൈകുന്നേരം നാലിന് കാലിക്കടവിലും സ്വീകരണം നല്കും. തുടർന്ന് ജാഥ കണ്ണൂർ ജില്ലയിലേക്കു പ്രവേശിക്കും.

+ There are no comments

Add yours