ന്യൂഡൽഹി: പതഞ്ജലിയുടെ മുളക്പൊടി വിപണിയിൽ നിന്നും പിൻവലിക്കാൻ ആവ ശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർ ഡ് അതോറിറ്റി ഓഫ് ഇന്ത്യ. ബാച്ച് നമ്പർ – എജെഡി2400012 ൻ്റെ മുഴുവൻ ഉത്പന്നങ്ങളു മാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
നിലവിലുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങ ൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതായി പ തഞ്ജലി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ബാബ രാംദേവ് നേതൃത്വം നൽകുന്ന പത ഞ്ജലി ആയുർവേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാ പിതമായത്.


+ There are no comments
Add yours