ആർഡിഎക്സസ്  ഫാക്ടറിയിൽ പൊട്ടിത്തെറി; 5 പേർ കൊല്ലപ്പെട്ടു

Estimated read time 0 min read

ആർഡിഎക്സസ് നിർമ്മാണത്തിനിടെ മഹാരാഷ്ട്രയിലെ ആയുധ ഫാക്ടറിയിൽ പൊട്ടിത്തെറി; 5 പേർ കൊല്ലപ്പെട്ടു



മഹാരാഷ്ട്രയിൽ ആയുധ നിർമ്മാണ ഫാക്‌ടറിയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ പ്രവർത്തിക്കുന്ന ആയുധ നിർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്. ആർഡിഎക്സസ് നിർമ്മാണം നടന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം.

+ There are no comments

Add yours