1800 കോടി കളക്ഷൻ നേടി പുഷ്‌പ 2 വിജയിച്ചെങ്കിലും തലവേദന ഒഴിയാതെ പ്രൊഡ്യൂസർ. അല്ലു അർജുൻ ജയിലിലായ വിവാദങ്ങൾക്ക് പിന്നാലെ പുഷ്പ 2വിനെ തേടി അടുത്ത വിവാദം. പുഷ്‌പ 2 നിർമിച്ച Mythri Moviemakers ഉടമ യർനേനി നാനിയുടെ വീട്ടിലും ഓഫീസിലും Income tax റെയിഡ്. നികുതി വെട്ടിപ്പ് നടത്തി എന്ന സംശയത്തിലാണ് റെയ്ഡ്. ഇന്ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. ഗെയിം ചേഞ്ചറിന്റെ നിർമാതാവിന്റെ്റെ വീട്ടിലും റെയ്‌ഡ് നടന്നു.


+ There are no comments
Add yours