മലയാളികളുടെ സ്വന്തം ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ.

Estimated read time 1 min read

ഹാപ്പി ബർത്ത് ഡേ ടൊവിനോ തോമസ്

കാഞ്ചനമാലയുടെ അപ്പുവേട്ടൻ, ആപ്സിന്റെ മാത്തൻ, കുറുക്കൻമൂലയുടെ മിന്നൽ മുരളി… മലയാളികളുടെ സ്വന്തം ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ. ഇന്ന് 36-ാം പിറന്നാളാണ് മലയാളികളുടെ പ്രിയനടൻ ആഘോഷിക്കുന്നത്. ചെറിയ റോളുകളിൽ നിന്ന് തുടങ്ങിയ കരിയർ. ഇന്ന് കൈ നിറയെ ചിത്രങ്ങൾ. മലയാളം സിനിമ ഇൻഡസ്ട്രിയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച ടൊവിനോയ്ക്ക് ഇന്ന് ആരാധകരും ഏറെയാണ്.

+ There are no comments

Add yours