ഹണി റോസിനെ കാണാൻ തടിച്ചുകൂടി ആരാധകർ.

Estimated read time 0 min read

ഹണി റോസിനെ കാണാൻ ജനസാഗരം…

ഹണി റോസിനെ കാണാൻ നിരവധി ആരാധകർ തടിച്ചുകൂടി. അതെല്ലാം പുരുഷന്മാരാണെന്ന് പറയാൻ വരട്ടെ, അവിടെ എത്തിയതിലേറെയും വിദ്യാർഥിനികളായിരുന്നു. അവരെ കൂടാതെ വെറേയും ആരാധകർ. എന്തായാലും വിവാദങ്ങൾക്ക് ശേഷം ആദ്യമായി താരം പങ്കെടുത്ത ഉദ്ഘാടനം കളറായിട്ടുണ്ട്.

+ There are no comments

Add yours