കടകൾ അടച്ചിട്ടുള്ള പ്രതിഷേധത്തിന് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ.

Estimated read time 0 min read

റേഷൻ മുടങ്ങും, കടകൾ അടച്ച് പ്രതിഷേധിക്കാൻ വ്യാപാരികൾ

കടകൾ അടച്ചിട്ടുള്ള പ്രതിഷേധത്തിന് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ. ശമ്പള പാക്കേജ് പരിഷ്കരണം നടപ്പാക്കാൻ സാധിക്കില്ലെന്ന് സർക്കാർ നിലപാടെടുത്തതിലാണ് പ്രതിഷേധം. പരാതി 6 മാസം കൊണ്ട് പരിഹരിക്കുമെന്ന ഉറപ്പ് 8 വർഷമായിട്ടും നടപ്പിലായില്ലെന്ന് സംഘടനകൾ പറഞ്ഞു. 18000 രൂപ ശമ്പളം 30000 ആക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ജനുവരി 27 മുതലാണ് വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കാനൊരുങ്ങുന്നത്.

+ There are no comments

Add yours