ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ.

Estimated read time 1 min read

ജീവനക്കാരുടെ പണിമുടക്ക്; നേരിടാൻ ഒരുങ്ങി സർക്കാർ

സർക്കാർ ജീവനക്കാരുടെ പ്രതിപക്ഷ സർവ്വീസ് സംഘടനകളും CPI സംഘടനകളും Jan22(WED) പ്രഖ്യാപിച്ച പണിമുടക്കിനെ നേരിടാൻ ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്കുന്നവർക്ക് ശമ്പളം കട്ടാകും. അത്യാവശ്യമില്ലാതെ ആർക്കും അവധി നൽകരുതെന്ന് വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം നൽകി. ശമ്പളപരിഷ്ക്കരണം, ലീവ് സറണ്ടർ അനുവദിക്കുക, DA കുടിശ്ശിക നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

+ There are no comments

Add yours