അരുൺ കുമാറിന് ജാമ്യം

Estimated read time 1 min read

പോക്സോ കേസ്; അരുൺ കുമാറിന് ജാമ്യം

പോക്സോ കേസിൽ റിപ്പോർട്ടർ TV കൺസൾട്ടിങ്ങ് എഡിറ്റർ Dr: അരുൺ കുമാറിനും റിപ്പോർട്ടർ ഷഹബാസിനും ജാമ്യം. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ അരുൺ കുമാർ നൽകിയ അപേക്ഷയിലാണ് ജാമ്യം ലഭിച്ചത്. ഒരു ഉപാധികളും ഇല്ലാതെ സ്വന്തം ജാമ്യത്തിലാണ് ഇവരുടെ ജാമ്യം അനുവദിച്ചത്. വിദ്യാർഥിയുടെ രക്ഷിതാക്കൾക്ക് പരാതി ഇല്ല എന്ന് അരുണിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അതേ സമയം അരുൺ കുമാർ ഇപ്പോൾ ദില്ലിയിലെ ഓഫീസിലാണ്.

+ There are no comments

Add yours