മഹാ കുംഭമേളയ്ക്കിടെ  തീ പടർന്ന് ദുരന്തം

Estimated read time 0 min read

മഹാ കുംഭമേളയ്ക്കിടെ വൻ ദുരന്ത വാർത്ത വരുന്നു. ഉത്തർ പ്രദേശിലെ പ്രയാഗ‌രാജിൽ കുംഭ മേള നടക്കുന്ന പ്രദേശത്താണ് തീ പടർന്ന് ദുരന്തം ഉണ്ടായിരിക്കുന്നത്. ആംബുലൻസുകളും അഗ്നിരക്ഷാ സേനയും സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. ടെൻ്റുകളൊക്കെ കത്തി നശിച്ചു എന്ന വാർത്തകൾ വരുന്നുണ്ട്. അപകട കാരണമോ ആൾ നാശമോ പുറത്തു വന്നിട്ടില്ല.

+ There are no comments

Add yours