Tag: # vijay #rolseroyce #dhalapathy car # tamil super star
വിജയിയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് കാര്‍ വില്‍പ്പനയ്ക്ക്
നടൻ വിജയ് 2012-ൽ ഒരു പുതിയ റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ വാങ്ങിയതും. അതിന്‍റെ നികുതിക്കേസ് കോടതിയില്‍ എത്തിയതും വലിയ വാര്‍ത്തയായി മാറിയിരുന്നു.അന്ന് ഈ കേസില്‍ കോടതി വിജയിക്ക് ഒരു ലക്ഷം പിഴയും ചുമത്തി. [more…]
