Estimated read time 0 min read
Cinema Entertainment

ടർബോയും ഇന്ത്യൻ 2 വും  ഒ.ടി.ടിയിലേക്ക്

മമ്മൂട്ടി ചിത്രം ടർബോയും കമൽ ഹാസന്റെ ഇന്ത്യൻ 2 വും ഒരേ ദിവസം ഒ.ടി.ടിയിൽ എത്തുന്നു . ആഗസ്റ്റ് ഒമ്പതിനാണ് ഇരു ചിത്രങ്ങളുടെയും ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നത്. ടർബോ സോണി ലിവിലും ഇന്ത്യൻ 2 [more…]