Month: October 2026
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മധ്യപ്രദേശിൽ നിന്നുള്ള വൈദ്യുതി മുടങ്ങി, നിയന്ത്രണങ്ങൾ തുടർന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ഇന്നലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം പീക്ക് സമയങ്ങളിൽ 800 മെഗാവാട്ട് [more…]
ദേശീയതല പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ മാള മെറ്റ്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആൻ മരിയ ദേവസിക്ക് ഒന്നാം സ്ഥാനം…
ദേശീയതല പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ മാള മെറ്റ്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആൻ മരിയ ദേവസിക്ക് ഒന്നാം സ്ഥാനംമഹാരാഷ്ട്രയിലെ ഭാരതി വിദ്യാപീഠ് കോളേജ് ഓഫ് ഫാർമസി (കോലാപ്പൂർ), മുംബൈ ‘അക്കാദമിക് ഡിസൈഫർ’ -മായി സഹകരിച്ച് [more…]
‘ഗ്യാനേഷ് കുമാർ മോദിയുടെ കളിപ്പാവ’; രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കമ്മീഷണർ ഗ്യാനേഷ് കുമാറും രാജിവെക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഗ്യാനേഷ് കുമാർ [more…]
പ്രണയനൈരാശ്യമെന്ന് സംശയം; പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ യുവാവ് കുത്തിക്കൊന്നു
പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ജിത്തു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ [more…]
ടൂറിസ്റ്റ് ബസുകളുടെ കളർ കോഡിൽ മാറ്റത്തിന് സാധ്യത; തീരുമാനമെടുക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയെ ചുമതലപ്പെടുത്തി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ കളർ കോഡ് സംബന്ധിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (എസ്.ടി.എ) തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. വിവിധ ഹൈക്കോടതി വിധികളുടെയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ [more…]
മാള പഞ്ചായത്തിൽ സെക്രട്ടറിയെ നിയമിച്ചില്ല. ബിജെപി വാർഡംഗംങ്ങൾ പഞ്ചായത്ത് ഓഫീസ്സിനു മുന്നിൽ നിൽപ് സമരം നടത്തി…
മാള പഞ്ചായത്തിൽ സെക്രട്ടറിയെ നിയമിച്ചില്ല. ബിജെപി വാർഡംഗംങ്ങൾ പഞ്ചായത്ത് ഓഫീസ്സിനു മുന്നിൽ നിൽപ് സമരം നടത്തി. മാള കഴിഞ്ഞ എട്ട് മാസമായി മാള പഞ്ചായത്തിൽ സെക്രട്ടറിയെ നിയമിച്ചീട്ടീല്ല. അതായത് ഫെബ്രുവരി മുതലാണ് സെക്രട്ടറിമാർ ഇവിടെ [more…]
ഡ്രോൺ ആക്രമണത്തെത്തുടർന്ന് തടസ്സപ്പെട്ട സൗദിയുടെ ‘ഈസ്റ്റ്-വെസ്റ്റ്’ പൈപ്പ്ലൈൻ തുറന്നു; എണ്ണ കയറ്റുമതി പുനഃരാരംഭിച്ചു
സെപ്റ്റംബർ 10-ലെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പ്രവർത്തനം നിർത്തിവച്ചിരുന്ന സൗദി അറേബ്യയുടെ പ്രധാന എണ്ണ കയറ്റുമതി പാതയായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ’ വീണ്ടും പ്രവർത്തനക്ഷമമായി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞ ആഴ്ച സൗദി അരാംകോ പരീക്ഷണാടിസ്ഥാനത്തിൽ പൈപ്പ്ലൈൻ പ്രവർത്തിപ്പിച്ചിരുന്നു. [more…]
ബാർ ലൈസൻസ് പുതുക്കാൻ സ്റ്റാർ പദവി നിർബന്ധമല്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ
കൊച്ചി: സംസ്ഥാനത്ത് ബാറുകൾക്ക് ആദ്യമായി ലൈസൻസ് അനുവദിക്കുമ്പോൾ മാത്രമേ സ്റ്റാർ പദവി നിബന്ധന ബാധകമാകുകയുള്ളൂവെന്നും, ലൈസൻസ് പുതുക്കി നൽകാൻ ഇത് നിർബന്ധമല്ലെന്നും സംസ്ഥാന നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. സ്റ്റാർ പദവിയില്ലാത്ത ബാറുകൾക്ക് ലൈസൻസ് [more…]
കൊച്ചിയെ ആവേശത്തിലാക്കി ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ റിലീസ് ഇവന്റ്; താരമായി എസ്.എസ്. രാജമൗലിയും
കൊച്ചി: ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിളി’ന്റെ പ്രീ റിലീസ് ഇവന്റ് കൊച്ചി ലുലു മാളിൽ നടന്നു. ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രമുഖ സംവിധായകൻ എസ്.എസ്. [more…]
കളിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പിഞ്ചു സഹോദരങ്ങൾക്ക് ദാരുണാന്ത്യം
പാലക്കാട്: കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണ് പിഞ്ചു സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ [more…]
