Estimated read time 1 min read
International News Technology

‘സീർ’ (CEER) ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ; വിഷൻ 2030-ന് കരുത്തേകാൻ സൗദിയുടെ സ്വന്തം ഇ.വി

0 comments

സൗദി അറേബ്യയുടെ സ്വന്തം ഇലക്ട്രിക് വാഹന ബ്രാൻഡായ സീറിന്റെ (CEER) ആദ്യ മോഡലുകൾ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുറത്തിറക്കി. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി [more…]

Estimated read time 1 min read
Kerala News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

0 comments

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. അടുത്ത മൂന്ന് ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ [more…]

Estimated read time 0 min read
Kerala News Politics Thiruvananthapuram

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് താക്കീത്; പ്രശ്നപരിഹാരത്തിനായി നാലംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്

0 comments

തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസുമായി ബന്ധപ്പെട്ടുണ്ടായ കയ്യാങ്കളിയും പാർട്ടിയിലെ ആഭ്യന്തര തർക്കവും ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ. പ്രശ്നപരിഹാരത്തിനായി നേതൃത്വം നാലംഗ സമിതിക്ക് രൂപം നൽകി. എം. വിൻസെന്റ്, പാലോട് രവി, നെയ്യാറ്റിൻകര [more…]

Estimated read time 1 min read
International News

യുദ്ധക്കെടുതികൾക്കിടയിലും അതിജീവനം; മൂന്ന് വർഷത്തിന് ശേഷം ഗസ്സയിലെ കുട്ടികൾ വീണ്ടും ‘ക്ലാസ് മുറികളിലേക്ക്

0 comments

ഇസ്രായേൽ-ഹമാസ് യുദ്ധം തകർത്തെറിഞ്ഞ ഗസ്സയിൽ നീണ്ട മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അധ്യയനം ആരംഭിച്ചു. ഇസ്രായേലിന്റെ തുടർച്ചയായ ബോംബാക്രമണങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പൂർണ്ണമായി തകർന്നതിനാൽ, താൽക്കാലികമായി നിർമ്മിച്ച കൂടാരങ്ങളിലാണ് ഇപ്പോൾ ക്ലാസുകൾ പുനരാരംഭിച്ചിരിക്കുന്നത്. [more…]

Estimated read time 1 min read
Kerala Kozhikode News

സി.എം.ആർ.എൽ ഇടപാട്: വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ച് മലയാള മനോരമയ്‌ക്കെതിരെ പി.എ മുഹമ്മദ് റിയാസ്; നോട്ടീസിന് മറുപടിയില്ലെന്ന് വിമർശനം

0 comments

കോഴിക്കോട്: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ചിത്രം സഹിതം വ്യാജവാർത്ത നൽകിയ മലയാള മനോരമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ്. ഓഗസ്റ്റ് 20-ന് പ്രസിദ്ധീകരിച്ച പ്രസ്തുത വാർത്തയ്‌ക്കെതിരെ നോട്ടീസ് [more…]

Estimated read time 1 min read
Kerala News

അഭിമന്യു വധക്കേസ്: പ്രതികളുടെ ആവശ്യം തള്ളി കോടതി; കേസിൽ രഹസ്യ വിചാരണയില്ല

0 comments

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് ജഡ്‌ജി കെ.കെ. ബാലകൃഷ്‌ണനാണ്‌ കേസിൽ പരസ്യ [more…]

Estimated read time 0 min read
Kerala News

‘അനധികൃത രൂപമാറ്റം റോഡ് സുരക്ഷയ്ക്ക് ഭീഷണി’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധനയ്ക്ക് ഹൈക്കോടതി നിർദേശം

0 comments

കൊച്ചി: വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം (മോഡിഫിക്കേഷൻ) വരുത്തുന്നതിനെതിരെ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, കർശന പരിശോധനയും നിയമനടപടികളും ഉറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് [more…]

Estimated read time 0 min read
Breaking News Kerala News Politics

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ; വിമാനം നൽകിയത് കർണാടക മന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയെന്ന് പ്രതിപക്ഷം

0 comments

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറത്തേക്കുള്ള പ്രത്യേക വിമാനയാത്ര വിവാദത്തിൽ. യാത്രയ്ക്കായി സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് പണം ചെലവാക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിന് പിന്നാലെ, വിമാനം സ്പോൺസർ ചെയ്തതാരെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. [more…]

Estimated read time 0 min read
Breaking News Kerala News

‘ഒന്നും ഭയപ്പെടാനില്ല, ഒരു തെറ്റും ചെയ്തിട്ടില്ല’; ഇ.ഡി റിപ്പോർട്ടിലെ അന്വേഷണ നീക്കത്തിൽ പ്രതികരിച്ച് പി.എ. മുഹമ്മദ് റിയാസ്

0 comments

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും [more…]

Estimated read time 1 min read
Breaking News Kerala News

അബ്‌കാരി കേസ്: ആന്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ഹൈക്കോടതിയുടെ ജാമ്യം

0 comments

കൊച്ചി: അനധികൃതമായി അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന അബ്‌കാരി കേസിൽ റിമാൻഡിലായിരുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാനന്തവാടി ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന ആന്റോ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ജസ്റ്റിസ് [more…]