Estimated read time 1 min read
Breaking News Kerala News

സിഎംആര്‍എല്‍-എക്‌സാലോജിക് വിവാദം: പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി; തുടർനടപടി ഡിജിപി തീരുമാനിക്കും

0 comments

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി., ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം [more…]

Estimated read time 0 min read
Kerala News Politics

‘ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത് അടിയന്തര സാഹചര്യത്തിൽ’; മുഖ്യമന്ത്രിയുടെ യാത്രയെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഉടൻ തീരില്ലെന്നും മുന്നറിയിപ്പ്

0 comments

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ ഹെലികോപ്റ്റർ യാത്ര അടിയന്തര സാഹചര്യത്തിലാണെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതെന്നും മന്ത്രി സണ്ണി ജോസഫ്. എന്നാൽ യാത്രയെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ തനിക്കറിയില്ലെന്നും പത്രവാർത്തകളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി [more…]

Estimated read time 1 min read
International News Sports

ഫിഫയിൽ മാറ്റങ്ങൾക്ക് തയ്യാറെന്ന് ജിയാനി ഇൻഫാന്റീനോ; പിന്തുണ തേടി 211 ഫെഡറേഷനുകൾക്ക് കത്തയച്ചു

0 comments

വരാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, സംഘടനയിൽ സമഗ്ര പരിഷ്കാരങ്ങൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കി പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ. ഇതിന്റെ ഭാഗമായി ഫിഫ വൈസ് പ്രസിഡന്റുമാർ, കൗൺസിൽ അംഗങ്ങൾ, 211 [more…]

Estimated read time 1 min read
Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; പവന് 120 രൂപ കൂടി, ഒരു പവൻ വാങ്ങാൻ 1.22 ലക്ഷം കവിയും

0 comments

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും നേരിയ വർധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം പവന് 120 രൂപ വർധിച്ച് 1,13,480 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1,13,360 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. വലിയ കുതിച്ചുചാട്ടമില്ലാത്തത് [more…]

Estimated read time 1 min read
Featured Kerala News

ശബരിമല മണ്ഡലകാല ഒരുക്കങ്ങളിൽ വീഴ്ചയില്ല; ദേവസ്വം മന്ത്രിയുടെ ആരോപണങ്ങൾ തള്ളി ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

0 comments

ന്യൂഡൽഹി: ശബരിമല മണ്ഡലകാല ഒരുക്കങ്ങളിൽ അലംഭാവമുണ്ടെന്ന ദേവസ്വം മന്ത്രി കെ. മുരളീധരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ രംഗത്ത്. ഒരുക്കങ്ങളിൽ യാതൊരുവിധ വൈകലോ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നും, കൃത്യമായ പദ്ധതിയുടെ [more…]

Estimated read time 1 min read
Cinema Entertainment Featured

“ഷൂട്ടിനിടെ പാനിക് അറ്റാക്ക് ഉണ്ടായി, ആരുമറിയാതെ നിയന്ത്രിച്ചു”: ‘പ്രേമലു’വിന് ശേഷമുള്ള മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ ഗിരീഷ് എ.ഡി

0 comments

‘പ്രേമലു’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം തന്റെ പുതിയ സിനിമയുടെ ചിത്രീകരണ വേളയിൽ അനുഭവിച്ച കടുത്ത മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ ഗിരീഷ് എ.ഡി. നിവിൻ പോളി നായകനായെത്തിയ പുതിയ ചിത്രം ‘ബെത്‌ലഹേം [more…]

Estimated read time 1 min read
Kerala Malappuram News Politics

‘പൂക്കി സർക്കാർ ഓശാരം സർക്കാർ’; വിമാന, ആഡംബര കാർ വിവാദങ്ങളിൽ സർക്കാരിനെ കടന്നാക്രമിച്ച് കെ.ടി ജലീൽ

0 comments

മലപ്പുറം: മുഖ്യമന്ത്രിയുടെ വിവാദ ചാർട്ടേഡ് വിമാനയാത്രയിലും മന്ത്രിമാരുടെ ആഡംബര യാത്രകളിലും സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് സി.പി.ഐ.എം നേതാവ് കെ.ടി ജലീൽ. നിലവിലെ സർക്കാരിനെ ‘പൂക്കി സർക്കാർ ഓശാരം സർക്കാർ’ എന്ന് വിശേഷിപ്പിച്ചാണ് ജലീൽ ഫേസ്ബുക്കിലൂടെ [more…]

Estimated read time 1 min read
National News

ബിഹാറിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘം, മൂന്ന് പേർ പിടിയിൽ

0 comments

പട്ന: ബിഹാറിലെ ജമുയിയിൽ പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് നേരെ നടന്ന സദാചാര ആക്രമണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (SIT) രൂപീകരിച്ചു. ജമുയി സബ് ഡിവിഷണൽ പൊലീസ് ഓഫീസറുടെ മേൽനോട്ടത്തിലാണ് അന്വേഷണം. സംഭവത്തിൽ മൂന്ന് പേരെ ഇതിനോടകം [more…]

Estimated read time 1 min read
International News

ഇറാനെതിരെ പുതിയ തന്ത്രമൊരുക്കാൻ അമേരിക്ക; ഡൊണാൾഡ് ട്രംപ് – ജിസിസി നിർണായക കൂടിക്കാഴ്ച ഇന്ന്

0 comments

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അമേരിക്കയും ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) നേതാക്കളും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇറാനെതിരെയുള്ള അമേരിക്കയുടെ ഭാവി നീക്കങ്ങളും പശ്ചിമേഷ്യൻ സുരക്ഷയുമാകും യോഗത്തിലെ പ്രധാന [more…]

Estimated read time 1 min read
Breaking News Kerala News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമാകുന്നു; സംസ്ഥാനത്ത് നാളെമുതൽ വീണ്ടും മഴ കനക്കും

0 comments

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും കനക്കാൻ സാധ്യത. തെക്കൻ ജില്ലകളിൽ നാളെയും വടക്കൻ ജില്ലകളിൽ മറ്റന്നാളും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് [more…]