Estimated read time 1 min read
Delhi National News

വിവാദമായ ഫോം സിക്‌സിലെ അനുബന്ധ ചോദ്യങ്ങൾ ഒഴിവാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; ഡൽഹിയിലെ വോട്ടർ പട്ടിക പുതുക്കലിൽ വൻ വീഴ്ച

0 comments

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായുള്ള ഫോം സിക്സിലെ വിവാദ അനുബന്ധ ചോദ്യങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. ECINet പോർട്ടലിൽ നിന്നാണ് ഈ ചോദ്യങ്ങൾ ഒഴിവാക്കിയത്. അപേക്ഷകന്റെ മാതാപിതാക്കളുടെയോ മുത്തശ്ശി-മുത്തച്ഛന്മാരുടെയോ [more…]

Estimated read time 0 min read
Kerala News Pathanamthitta

ശബരിമല ടെന്‍ഡർ ചോർച്ച: കാലങ്ങളായുള്ള ദുശ്ശീലങ്ങളാണ് കാരണമെന്ന് കെ. ജയകുമാർ; ഉപജാപക സംഘങ്ങളെ അനുവദിക്കില്ല

0 comments

പത്തനംതിട്ട: ശബരിമലയിലെ ടെൻഡർ നടപടികളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. കാലങ്ങളായി ദേവസ്വം ബോർഡിൽ നിലനിൽക്കുന്ന ചില അനാശാസ്യ ശീലങ്ങളാണ് ഇത്തരം വീഴ്ചകൾക്ക് കാരണമെന്നും, ഈ [more…]

Estimated read time 0 min read
Entertainment News Thiruvananthapuram

‘പദവിയല്ല, വലിയ ഉത്തരവാദിത്തം’; കെ.എസ്.എഫ്.ഡി.സി ചെയർമാനായി പ്രേംകുമാറും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണായി പ്രിയങ്ക നായരും ചുമതലയേറ്റു

0 comments

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാനായി നടൻ പ്രേംകുമാർ ചുമതലയേറ്റു. സർക്കാർ നൽകിയ വലിയ ചുമതലയെ ഒരു പദവി എന്നതിലുപരി വലിയ ഉത്തരവാദിത്തമായാണ് കാണുന്നതെന്നും, ഇതൊരു കാവ്യനീതിയാണെന്നും അദ്ദേഹം പ്രതികരിച്ചു. അടിയന്തരമായി [more…]

Estimated read time 1 min read
Kerala News Thrissur

‘സ്വന്തം പഞ്ചായത്ത് പോലും നോക്കാൻ കഴിവില്ലാത്ത അധികാരമോഹി’; തളിക്കുളത്തെ തോൽവിക്ക് പിന്നാലെ ടി.എൻ. പ്രതാപനെതിരെ കോൺഗ്രസ് പ്രവർത്തകർ

0 comments

തൃശൂർ: തളിക്കുളം ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എ.ഐ.സി.സി സെക്രട്ടറി ടി.എൻ. പ്രതാപനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. സ്വന്തം പഞ്ചായത്ത് പോലും നോക്കാൻ കഴിവില്ലാത്ത അധികാരമോഹിയാണ് പ്രതാപനെന്നും, അദ്ദേഹം പാർട്ടി വളരാൻ അനുവദിക്കുന്നില്ലെന്നും കാണിച്ച് [more…]

Estimated read time 1 min read
Kannur Kerala News

മട്ടന്നൂരിൽ എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’; എം.ഡി.എം.എയുമായി രണ്ട് യുവ ഡോക്ടർമാർ പിടിയിൽ

0 comments

കണ്ണൂർ: മട്ടന്നൂരിൽ എക്സൈസ് വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് ഡോക്ടർമാർ പിടിയിലായി. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ ഡോ. ഇർഷാദ് എച്ച്.എ (33), തലശ്ശേരി വടക്കുമ്പാട് കൂളി [more…]

Estimated read time 0 min read
Delhi National News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കടുപ്പിക്കാൻ പ്രതിപക്ഷം; ഡൽഹിയിൽ ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗം

0 comments

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ പ്രതിപക്ഷം. ഭാവി സമരപരിപാടികൾക്ക് രൂപം നൽകുന്നതിനായി ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്. അതേസമയം, ആം ആദ്മി പാർട്ടിയും (എ.എ.പി) ഡി.എം.കെയും [more…]

Estimated read time 1 min read
Ernakulam Kerala News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി; ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി

0 comments

കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിലെ അഴിമതിയിൽ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് നിർദ്ദേശം. [more…]

Estimated read time 0 min read
Business News

ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില കുതിച്ചുയരുന്നു; പവന് വർദ്ധിച്ചത് 560 രൂപ

0 comments

സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം വീണ്ടും സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,09,680 രൂപയായി വർദ്ധിച്ചു. ഇന്നലെ [more…]

Estimated read time 1 min read
Idukki Kerala News

വനത്തോട് ചേർന്നുള്ള തോട്ടം മേഖലകളിൽ രാത്രിയാത്രയ്ക്ക് വിലക്ക്; ഇടുക്കി കളക്ടറുടെ ഉത്തരവ് വിവാദത്തിൽ

0 comments

ഇടുക്കി: കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ വനത്തോട് ചേർന്നുള്ള തോട്ടം മേഖലകളിൽ രാത്രികാല യാത്രാനിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദത്തിൽ. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി വൈകിട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെയാണ് [more…]

Estimated read time 0 min read
Kerala News Thiruvananthapuram

തിരുവനന്തപുരം ഡി.സി.സി ഓഫീസിന് നേരെ കല്ലേറ്; ബി.ജെ.പി പ്രവര്‍ത്തകരെ കയറൂരി വിടുകയാണെന്ന് സണ്ണി ജോസഫ്, കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല

0 comments

തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി ഓഫീസിന് നേരെ കല്ലേറ്. ആക്രമണത്തിൽ ഓഫീസിന്റെ മുൻവശത്തെ ഗ്ലാസുകൾ തകർന്നു. സംഭവത്തിന് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓഫീസ് സന്ദർശിച്ചു. പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരമല്ലെന്നും, ആക്രമണം [more…]