Month: July 2026
അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽനിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പിന്മാറി…
അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽനിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പിന്മാറി. ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) അഭ്യർഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) [more…]
സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസില്‍ പരാതി നല്‍കി…
സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസില്‍ പരാതി നല്‍കി ബസില്‍വച്ച് ലൈംഗികാതിക്രമം നേരിട്ടെന്നാണ് പരാതിയില്‍ പറയുന്നത്. ബുധനാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസില്‍ ഇമെയില്‍ മുഖേന പരാതി [more…]
ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താൻ ഇടപെട്ടാണ് നിറുത്തിയെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്…
ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താൻ ഇടപെട്ടാണ് നിറുത്തിയെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ആണവ യുദ്ധമാണ് താൻ ഇടപെട്ട് ഒഴിവാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു. രണ്ടാം സർക്കാരിന്റെ ആദ്യ വാർഷികത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാൻ [more…]
ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്…
ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ പ്രതി ഷിംജിത മുസ്തഫക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. നിലവിൽ മഞ്ചേരി വനിതാ [more…]
മഞ്ഞിനിക്കര ദയറായില്‍ പ.ഏലിയാസ് തൃതീയന്‍ ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാള്‍ ഫെബ്രുവരി 8 മുതല്‍ 14 വരെ…
മഞ്ഞിനിക്കര ദയറായില്‍ പ.ഏലിയാസ് തൃതീയന്‍ ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാള്‍ ഫെബ്രുവരി 8 മുതല്‍ 14 വരെ മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പ. മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 94-ാമത് [more…]
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരേ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം…
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരേ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസിന് നേരേ നിരന്തരം കല്ലേറുണ്ടായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കണ്ണീർവാതക പ്രയോഗത്തിൽ ഒട്ടേറെപ്രവർത്തകർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി. ഇവരെ ആംബുലൻസുകളിലും പോലീസ് വാഹനത്തിലും ആശുപത്രിയിലേക്ക് [more…]
ട്വൻ്റി ട്വന്റി എൻഡിഎയിലേക്ക്…
ട്വൻ്റി ട്വന്റി എൻഡിഎയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം ഇന്ന് പ്രഖ്യാപിച്ചേക്കും. ട്വന്റി-20 രൂപീകരണത്തിന് ശേഷമാണ് ഇതാദ്യമായിട്ടാണ് പാർട്ടി ഒരു [more…]
കണ്ണൂരിൽ ഒന്നര വയസുകാരനെ എറിഞ്ഞുകൊന്ന കേസ്:അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും…
കണ്ണൂരിൽ ഒന്നര വയസുകാരനെ എറിഞ്ഞുകൊന്ന കേസ്:അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കണ്ണൂർ തയ്യിൽ ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം [more…]
✨റിപ്പബ്ലിക്ക് ആഘോഷങ്ങളുടെ ഭാഗമായി ചാലക്കുടി ഓക്സിജനിൽ 72 മണിക്കൂർ റിപ്പബ്ലിക് ഡേ സെയിൽ, ജനുവരി 24, 25, 26 തീയതികളിൽ.
✨റിപ്പബ്ലിക്ക് ആഘോഷങ്ങളുടെ ഭാഗമായി ചാലക്കുടി ഓക്സിജനിൽ 72 മണിക്കൂർ റിപ്പബ്ലിക് ഡേ സെയിൽ, ജനുവരി 24, 25, 26 തീയതികളിൽ. ⚡ചാലക്കുടി ഓക്സിജൻ 72 Hour Republic Day Saleലൂടെ ലേറ്റസ്റ്റ് പ്രോഡക്റ്റുകൾ കുറഞ്ഞ [more…]
ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം; ടിക്കറ്റ് വിൽപ്പന പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു…
ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം; ടിക്കറ്റ് വിൽപ്പന പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന [more…]
