Estimated read time 1 min read
News

ആട്-3 സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു…തിരുച്ചെന്തൂരിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം…

0 comments

ആട്-3 സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു. രണ്ട് മാസത്തോളം നടന് വിശ്രമം വേണ്ടിവരും. കഴുത്തിലെ വെയിൻ കട്ടായിപ്പോയെന്നും അറിഞ്ഞില്ലായിരുന്നെങ്കിൽ പാരലൈസ്ഡ് ആയിപ്പോയേനെയെന്നും വിനായകൻ പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് തിരുച്ചെന്തൂരിൽ [more…]

Estimated read time 0 min read
News

സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ശ്രീമതിയുടെ ബാഗ് മോഷണം പോയി…

0 comments

സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണവും ഫോണും ബാഗിലുണ്ടായിരുന്നു. കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് പോകും വഴി ട്രെയിനിൽവെച്ചാണ് മോഷണം. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായിട്ടാണ് ശ്രീമതി കൊൽക്കത്തയിൽനിന്ന് [more…]

Estimated read time 0 min read
News

തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി രാജു കൈക്കൂലികേസി പിടിയിൽ

0 comments

തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് ഇവരെ വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തലശേരി [more…]

Estimated read time 1 min read
News

ഐഎസ്‌ആര്‍ഒയുടെ എല്‍വിഎം3-എം6 ബഹിരാകാശത്തെത്തി…

0 comments

ഐഎസ്‌ആര്‍ഒയുടെ എല്‍വിഎം3-എം6 ബഹിരാകാശത്തെത്തി. ഇന്ന് രാവിലെ 8.55-ന് നടന്ന വിക്ഷേപണത്തിലാണ് അമേരിക്കന്‍ കമ്ബനിയുടെ കൂറ്റന്‍ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്.എഎസ്ടി സ്പേസ് മൊബൈല്‍ എന്ന കമ്ബനിയുടെ ‘ബ്ലൂബേര്‍ഡ് ബ്ലോക്ക്-2’ എന്ന കൂറ്റന്‍ ഉപഗ്രഹത്തെയാണ് ബാഹുബലി [more…]

Estimated read time 0 min read
News

നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി…

0 comments

നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി. നടി ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഗൂഢാലോചനയിൽ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ ഹർജിയിൽ [more…]

Estimated read time 1 min read
News

എറണാകുളം കളമശേരിയിൽ പൊതുമേഖലാ സ്ഥാപനമായ HMT യുടെ ഫ്യൂസ് ഊരി കെഎസ്ഇബി….32 കോടി രൂപയുടെ കുടിശിക ചൂണ്ടിക്കാട്ടിയാണ് ഈ നടപടി…  

0 comments

എറണാകുളം കളമശേരിയിൽ പൊതുമേഖലാ സ്ഥാപനമായ HMT യുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 32 കോടി രൂപയുടെ കുടിശിക ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയിൽ കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം [more…]

Estimated read time 1 min read
News

ലോക ജേതാക്കൾ നാളെ തലസ്ഥാനത്തേക്ക്; ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പോരാട്ടത്തിനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം…

0 comments

ലോക ജേതാക്കൾ നാളെ തലസ്ഥാനത്തേക്ക്; ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പോരാട്ടത്തിനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കായിക പ്രേമികള്‍ക്ക് ആവേശമായി ലോക ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നാളെ കേരളത്തിലെത്തും. ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 [more…]

Estimated read time 0 min read
News

എസ്ഐടിയിലെ ഒരു സംഘം ഉദ്യോഗസ്ഥർ ചെന്നൈയിലേക്ക്…. പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ചെന്നൈ സ്വദേശി ‘ഡി മണി’യെ കണ്ടെത്തി…

0 comments

തിരുവനന്തപുരം: പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ചെന്നൈ സ്വദേശി ‘ഡി മണി’യെ കണ്ടെത്തി എസ്ഐടി. ഇയാളെ എസ്ഐടി ഫോണിൽ ബന്ധപ്പെട്ടു. മൊഴി നൽകാമെന്ന് ഡി മണി സമ്മതിച്ചിട്ടുണ്ട്. ഇത് പ്രകാരം [more…]

Estimated read time 1 min read
News

തറയിലെ ടൈലുകൾ പൊട്ടിത്തെറിച്ചു. രോഗികൾ പുറത്തേക്ക് ഓടി

0 comments

തറയിലെ ടൈലുകൾ പൊട്ടിത്തെറിച്ചു. രോഗികൾ പുറത്തേക്ക് ഓടി കോട്ടയം മെഡിക്കൽ ആശുപത്രിയിൽ ഒപി വിഭാഗത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന 18-ാം വാർഡായ ഇഎൻടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയിൽ പാകിയിരുന്ന ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് [more…]

Estimated read time 0 min read
News

കൊച്ചി മേയറെ തെരഞ്ഞെടുക്കുന്നതല്‍ കെപിസിസി നിർദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ദീപിതി മേരി വർഗീസ്.

0 comments

കൊച്ചി മേയറെ തെരഞ്ഞെടുക്കുന്നതല്‍ കെപിസിസി നിർദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ദീപിതി മേരി വർഗീസ്. തർക്കമുണ്ടായാല്‍ കെപിസിസി നിരീക്ഷകൻ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കോർ കമ്മിറ്റി വിളിച്ചില്ലെന്നും അവർ പറഞ്ഞു. കൗണ്‍സിലർമാരുടെ അഭിപ്രായം രഹസ്യ ബാലറ്റിലൂടെ [more…]