Month: October 2026
ശബരിമലയിൽ എത്തുന്ന ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് മന്ത്രി വി എൻ വാസവൻ.
പരാതികൾ ഇല്ലാതെ മണ്ഡലകാലം പര്യവസാനിക്കുകയാണ്, ശബരിമലയിൽ എത്തുന്ന ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് മന്ത്രി വി എൻ വാസവൻ. മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്ന് ശബരിമല അവലോകന യോഗം [more…]
ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത്???
ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് വിറ്റത് 224 കോടിയുടെ മദ്യം. ക്രിസ്മസിനും [more…]
ക്രൈസ്തവ സ്നേഹം പറയുകയും പിന്നാലെ ഉപദ്രവവും നടക്കുമ്പോൾ ഭരണകർത്താക്കൾ കണ്ണടയ്ക്കരുതെന്ന് യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്ത…
ക്രൈസ്തവ സ്നേഹം പറയുകയും പിന്നാലെ ഉപദ്രവവും നടക്കുമ്പോൾ ഭരണകർത്താക്കൾ കണ്ണടയ്ക്കരുതെന്ന് യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്ത ഭരണകർത്താക്കൾ ന്യൂനപക്ഷങ്ങളെയും, ക്രിസ്ത്യാനികളെയും സ്നേഹിക്കുന്നുവെന്ന് വിളിച്ചുപറയുകയും പിന്നീട് പിന്നണി പ്രവർത്തകർ ക്രിസ്ത്യാനികളെ ഉപദ്രവിക്കുകയും ചെയ്യുമ്പോൾ ഇതിനോട് കണ്ണടയ്ക്കുന്ന [more…]
മേയര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണം; ലാലി ജെയിംസിനെതിരെ തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ്…
മേയര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണം; ലാലി ജെയിംസിനെതിരെ തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് മേയര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് പണം വാങ്ങിയെന്ന ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ ലാലി ജെയിംസിനെതിരെ തൃശൂർ ഡിസിസി അധ്യക്ഷന്‍ ജോസഫ് [more…]
ദിയ പുളിക്കക്കണ്ടം പാലാ നഗരസഭ ചെയർപേഴ്സൺ
ദിയ പുളിക്കക്കണ്ടം പാലാ നഗരസഭ ചെയർപേഴ്സൺ സ്വതന്ത്ര അംഗമായി തെരഞ്ഞെടുക്കപ്പെട്ട ദിയ പുളിക്കക്കണ്ടം യു ഡി എഫ് പിന്തുണയോടെ പാലാ നഗരസഭ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷത്തെ മുതിർന്ന അംഗം ബെറ്റി ഷാജു തുരുത്തേലിനെയാണ് ദിയ [more…]
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു..
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. കണ്ണമ്മൂല വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ അംഗസംഖ്യ 51 ആയി. രാധാകൃഷ്ണന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ [more…]
വിജയ് മല്യയുടെ ജന്മദിനാഘോഷത്തിനിടെ പകർത്തിയ വീഡിയോ പങ്കുവെച്ച് ഐപിഎല്‍ മുൻ ചെയർമാൻ ലളിത് മോദി…
വിജയ് മല്യയുടെ ജന്മദിനാഘോഷത്തിനിടെ പകർത്തിയ വീഡിയോ പങ്കുവെച്ച് ഐപിഎല്‍ മുൻ ചെയർമാൻ ലളിത് മോദി ലണ്ടനില്‍ നടന്ന ആഘോഷത്തിന്റെ വീഡിയോ ലളിത് മോദി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. ഞങ്ങള്‍ രണ്ട് പിടികിട്ടാപ്പുള്ളികളാണ്, ഇന്ത്യയിലെ [more…]
വി.വി. രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനം.
ചരിത്രത്തിലാദ്യമായി ബിജെപി തിരുവനന്തപുരം നഗരസഭയില്‍ അധികാരം പിടിക്കുമ്ബോള്‍ മേയറാകാനുള്ള നിയോഗം വി.വി രാജേഷിന്. ബിജെപിയില്‍ ആർ.എസ്.എസിൻ്റെ പിന്തുണയാണ് വിവി രാജേഷിന് മേയർ സ്ഥാനത്ത് എത്താൻ സഹായകമായത്. എ ബി വി പി യിലും യുവമോർച്ചയിലും [more…]
എല്ലാവർക്കും യ യൂണിവേഴ്സൽ 24×7 ന്യൂസിൻ്റെ ക്രിസ്മസ് ആശംസകൾ❣️
തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു മണ്ണിലും മനസിലും വിശ്വാസത്തിൻ്റെ നക്ഷത്രവെളിച്ചം നിറച്ച് മറ്റൊരു ക്രിസ്മസ് കൂടി. തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. ശൈത്യത്തിൻ്റെ കാഠിന്യത്തിലും സ്നേഹത്തിന്റെ്റെ ചൂടു പകരുന്നു ഈ ഉത്സവം. [more…]
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രമേയമായ ‘പോറ്റിയെ കേറ്റിയെ’ എന്ന വിവാദ പാരഡി ഗാനത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രമേയമായ ‘പോറ്റിയെ കേറ്റിയെ’ എന്ന വിവാദ പാരഡി ഗാനത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് സർക്കാരിന്റെ നയമല്ലെന്നും പരാതിയിൽ പൊലീസ് കേസ് എടുത്തത് സ്വാഭാവിക നടപടിയാണെന്നും [more…]
