Estimated read time 1 min read
News

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക അറസ്റ്റ്…

0 comments

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക അറസ്റ്റ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു‌. 2019-ൽ എ. പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ. കെ.പി. [more…]

Estimated read time 0 min read
News

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി…

0 comments

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് ചോദ്യം ചെയ്യുന്നത്. സേവ് [more…]

Estimated read time 0 min read
News

പക്ഷിപ്പനി: ആലപ്പുഴയില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടും

0 comments

പക്ഷിപ്പനി: ആലപ്പുഴയില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടും ആലപ്പുഴയില്‍ പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഇന്ത്യ(എഫ്‌എസ്‌എസ്‌എഐ)യുടെ നടപടിക്കെതിരെ [more…]

Estimated read time 1 min read
News

പാര്‍ട്ടിയില്‍ പരിഷ്‌കരണം വേണം; ദിഗ്‌വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂര്‍ എം പി.

0 comments

പാര്‍ട്ടിയില്‍ പരിഷ്‌കരണം വേണം; ദിഗ്‌വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂര്‍ എം പി പാര്‍ട്ടിയില്‍ പരിഷ്‌കരണം വേണമെന്ന മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂര്‍ എം പി. പാര്‍ട്ടി [more…]

Estimated read time 1 min read
News

ബസേലിയോസ് തോമസ് കാതോലിക്കോസ് എക്സലൻസ് അവാർഡ് 2025-ശ്രേഷ്ഠ ബാവാ മാനവ രത്ന പുരസ്കാരം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്കു സമ്മാനിച്ചു.

0 comments

ബസേലിയോസ് തോമസ് കാതോലിക്കോസ് എക്സലൻസ് അവാർഡ് 2025-ശ്രേഷ്ഠ ബാവാ മാനവ രത്ന പുരസ്കാരം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്കു സമ്മാനിച്ചു. ശ്രേഷ്ഠ കാതോലിക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർഥം [more…]

Estimated read time 0 min read
News

കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകേണ്ടത് സെക്രട്ടറി; ശ്രീലേഖയുടേത് ശരിയായ നടപടിയല്ല: വി കെ പ്രശാന്ത്

0 comments

കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകേണ്ടത് സെക്രട്ടറി; ശ്രീലേഖയുടേത് ശരിയായ നടപടിയല്ല: വി കെ പ്രശാന്ത് തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമം​ഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ നീക്കമെന്ന് [more…]

Estimated read time 1 min read
News

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജിന് വേണ്ടി പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപിക്കക്ക് മെമ്മോ…

0 comments

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജിന് വേണ്ടി പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപിക്കക്ക് മെമ്മോ. സര്‍വകലാശാലയിലെ അസി. പ്രൊഫസറായ ഡോ. ശ്രീകല മുല്ലശ്ശേരിക്കാണ് മെമ്മോ നല്‍കിയത്.  ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്വരാജിന് വേണ്ടി [more…]

Estimated read time 0 min read
News

പൊന്നാനിയിൽ ഹണി ട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ.

0 comments

പൊന്നാനിയിൽ ഹണി ട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ പട്ടമാർ വളപ്പിൽ നസീമ (44), ഭർത്താവിൻ്റെ സുഹൃത്ത് അലി (55) എന്നിവർ ആണ് അറസ്റ്റിലായത്. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് [more…]

Estimated read time 0 min read
News

ശാസ്ത‌മംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനോട് കൗൺസിലർ ആർ ശ്രീലേഖ…

0 comments

ശാസ്ത‌മംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനോട് കൗൺസിലർ ആർ ശ്രീലേഖ കഴിഞ്ഞ ദിവസമാണ് എ.എൽഎയോട് ഈ ആവശ്യം ഉന്നയിച്ചത് ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ്. തന്റെ [more…]

Estimated read time 0 min read
News

കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി ആർക്കും കാര്യമായ പരുക്കില്ല… 

0 comments

ആലപ്പുഴ: ആലപ്പുഴ ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. അപകടത്തില്‍ ആർക്കും കാര്യമായ പരിക്കില്ല. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം. കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ [more…]