Month: October 2026
പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ… പേര് നിർദ്ദേശിക്കുന്നയാളിന് 10,000രൂപ സമ്മാനമായി നൽകുമെന്നും ബെവ്കോ എംഡി അറിയിച്ചു…
പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ്. ബ്രാൻഡിയ്ക്ക് ലോഗോയും തയ്യാറാക്കാം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പേരിൽ നിന്നും നല്ലൊരു പേര് ബ്രാൻഡിക്ക് നൽകും. പാലക്കാട് ഡിസ്ലറിയിൽ നിന്നാണ് [more…]
ശശിതരൂരിന്റെ പുസ്തകം പ്രകാശനം ചെയ്തു
93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന വേദിയിൽ വെച്ച്, ഡോ. ശശി തരൂർ രചിച്ച ‘ദി സേജ് ഹു റീഇമാജിൻഡ് ഹിന്ദൂയിസം: ദി ലൈഫ്, ലെസൺസ്, ആൻഡ് ലെഗസി ഓഫ് ശ്രീനാരായണ ഗുരു’ (The Sage [more…]
കൊച്ചി: നടൻ മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.
കൊച്ചി: നടൻ മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. ആശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചു. നടൻ കൊച്ചിയിലെ വീട്ടിൽ എത്തിയിട്ടുണ്ട്. മരണവിവരം അറിഞ്ഞ് ബന്ധുക്കളും [more…]
ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐറ്റി ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ [more…]
പത്തനംതിട്ട വയ്യാറ്റുപുഴ വില്ലൂന്നിപ്പാറ ജനവാസമേഖലയിൽ കടുവ കിണറ്റിൽ വീണു…
പത്തനംതിട്ട വയ്യാറ്റുപുഴ വില്ലൂന്നിപ്പാറ ജനവാസമേഖലയിൽ കടുവ കിണറ്റിൽ വീണു. ഏറെ നാളായി കടുവയുടെ സാന്നിധ്യം ഈ മേഖലയിൽ ഉണ്ട്. വന പാലകർ സ്ഥലത്തു എത്തി. വില്ലൂന്നിപ്പാറ പാമ്പാടുംപടി ജംഗ്ഷനിൽ നിന്നും പുലയൻപ്പാറ ഭാഗത്തേക്ക് പോകുന്ന [more…]
ശബരിമല സ്വർണ്ണക്കവർച്ചാ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ ഹൈക്കോടതി
ശബരിമല സ്വർണ്ണക്കവർച്ചാ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. അന്വേഷണ സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. എസ്ഐടിയുടെ ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് [more…]
ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ അപകടം…
ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പരിപാടിക്കിടെ റെയില്‍വേ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി [more…]
എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം.
എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. ശ്രീധർ തിയേറ്ററിനടുത്തുള്ള കടകൾക്കാണ് കടകൾക്കാണ് ചൊവ്വാഴ്ച പുലർച്ചെ 12.30 -ഓടെ തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും തീപിടിത്തത്തിന്റെ കാരണം കൃത്യമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. ഫാൻസി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും [more…]
എസ്. എൻ. ഡി. പി ഓഡിറ്റോറിയത്തിൽ നിന്ന് തീയും പുകയുമുയർന്നത് പരിഭ്രാന്തി പരത്തി…
നിക്ഷേപകരുടെ പരാതിയെ തുടർന്ന് തർക്കത്തിൽ കിടന്ന വളഞ്ഞവഴിയിലെ എസ്. എൻ. ഡി. പി ഓഡിറ്റോറിയത്തിൽ നിന്ന് തീയും പുകയുമുയർന്നത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കോടതിയുടെ ഇടപെടലിനെ തുടർന്ന് വർഷങ്ങളായി [more…]
കല്ല് തൊണ്ടയില്‍ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു
കല്ല് തൊണ്ടയില്‍ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടില്‍ മഹ്റൂഫ്- റുമാന ദമ്ബതികളുടെ മകൻ അസ്‍ലം നൂഹ് ആണ് മരിച്ചത്. കുഞ്ഞ് വീട്ടുമുറ്റത്തു നിന്നു അബദ്ധത്തില്‍ കല്ല് വാരി തിന്നുകയായിരുന്നു. [more…]
