Estimated read time 1 min read
News

മൈസൂരില്‍ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു.

0 comments

മൈസൂരില്‍ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. KL 15 A [more…]

Estimated read time 0 min read
News

എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയെ പോലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്.

0 comments

എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയെ പോലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്. നോർത്ത് എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോൾ എൻ. ജെ എന്ന സ്ത്രീയെ മുഖത്തടിച്ചത്. ഇവരെ ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് [more…]

Estimated read time 0 min read
News

പാലക്കാട്‌ കാർ കത്തി ഒരാൾ മരിച്ചു…    നാല് മണിയോടെയാണ് റോഡരികിൽ കാർ കത്തിയത്. 

0 comments

പാലക്കാട്‌ ധോണിയിൽ കാർ കത്തി നശിക്കുകയും ,കാറിനകത്ത് ഉണ്ടായിരുന്നയാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നാല് മണിയോടെയാണ് റോഡരികിൽ കാർ കത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവം.കാർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. [more…]

Estimated read time 0 min read
News

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്.

0 comments

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞുവെന്ന് ദിലീപ് ആരോപിച്ചു. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തി. ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലിന് ഇൻ്റർവ്യൂ [more…]

Estimated read time 0 min read
News

ഐഎഫ്എഫ്‌കെ വേദിയിൽ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.

0 comments

ഐഎഫ്എഫ്‌കെ വേദിയിൽ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. പോറ്റിയേ കേറ്റിയേ പാട്ടുപാടി ചാണ്ടി ഉമ്മന്റെ പ്രതിഷേധം. ഫിലിം ഫെസ്റ്റിവൽ വേദിയിലാണ് ചാണ്ടി ഉമ്മന്റെ പ്രതിഷേധം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതിൽ കേന്ദ്രവും കേരളവും [more…]

Estimated read time 0 min read
News

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം.

0 comments

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം [more…]

Estimated read time 0 min read
News

ഇടുക്കിയില്‍ കൊച്ചു മുല്ലക്കാനത്ത് മൂന്നാം തവണയും യുവാവിന്റെ ഓട്ടോറിക്ഷ സമൂഹ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.

0 comments

ഇടുക്കിയില്‍ കൊച്ചു മുല്ലക്കാനത്ത് മൂന്നാം തവണയും യുവാവിന്റെ ഓട്ടോറിക്ഷ സമൂഹ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ചൂഴിക്കരയില്‍ രാജേഷ് എന്നയാളുടെ ഓട്ടോറിക്ഷയാണ് ചൊവാഴ്ച രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. ഓട്ടം കഴിഞ്ഞുവന്ന് രാത്രിയില്‍ അയല്‍പക്കത്തെ വീട്ടുവളപ്പിലാണ് രാജേഷ് [more…]

Estimated read time 0 min read
News

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ തൃശ്ശൂര്‍ സൈബര്‍ പോലീസ് കേസെടുത്തു…

0 comments

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ തൃശ്ശൂര്‍ സൈബര്‍ പോലീസ് കേസെടുത്തു മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ വീഡിയോയില്‍ അതിജീവിതയുടെ [more…]

Estimated read time 0 min read
News

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിങ് നടത്തി.  വിമാനത്തിന്റെ വലതുഭാഗത്തെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു… യാത്രക്കാർ…

0 comments

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്ന് സിയാൽ അറിയിച്ചു. ലാൻഡിങ്ങിന് ശേഷം വിമാനത്തിന്റെ വലതുഭാഗത്തെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു. [more…]

Estimated read time 1 min read
News

കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറിനെ മാറ്റി.

0 comments

കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറിനെ മാറ്റി. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് തിരികെ നിയമിച്ചത്. അനില്‍ കുമാറിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മാറ്റിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. രജിസ്ട്രാര്‍ ആയി തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നും മാതൃ [more…]