പാട്ടു നിരോധിച്ചാൽ നിരോധിച്ചവൻ്റെ വീടിൻ്റെ മുന്നിൽ കോൺഗ്രസ് നേതാക്കൾ നേതാക്കൾ പോയി പാടും.- കെ.മുരളീധരൻ
സ്വർണം കക്കുന്നതാണ് തെറ്റ്. കട്ടവരെ കുറിച്ച് പാട്ട് പാടുന്നത് തെറ്റ് അല്ല. ഇതുമായി ബന്ധപ്പെട്ട് ജി സുധാകരൻ്റെ പോസ്റ്റ് ഉണ്ടെന്നും അത് തന്നെയാണ് പറയാൻ ഉള്ളതെന്നും കക്കുമ്പോൾ ആലോചിക്കണമെന്നും കെ മുരളീധരൻ.
അയ്യപ്പനോട് സ്നേഹം ഉണ്ടെങ്കിൽ ജയിലിൽ കിടക്കുന്ന നേതാക്കളെ പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെപാട്ട് നിരോധനം വിവാദമായതോടെ കേസ് പിൻവലിക്കാൻ സർക്കാർ.
ജില്ല പൊലീസ് മേധാവിമാർക്കാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്.


4623668940054293151.jpg)


+ There are no comments
Add yours