മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

Estimated read time 1 min read

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട ഇലന്തൂരിലെ CMS സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെ മദ്യലഹരിയിൽ വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തു. സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ സമീപത്ത് നടത്തിയ പതിവ് പരിശോധനയിലാണ് ഡ്രൈവർ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. ബസിൽ വിദ്യാർഥികളുണ്ടായിരുന്നതിനാൽ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ കുട്ടികളെ സ്കൂളിലെത്തിച്ചു.

+ There are no comments

Add yours