തിരൂരിൽ കുഞ്ഞിനെ വിറ്റ അഞ്ചുപേർ റിമാൻഡിൽ
മലപ്പുറം ജില്ലയിലെ തിരൂരിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ അഞ്ചുപേർ റിമാൻഡിൽ. തമിഴ്‌നാട് സ്വദേശികളായ കുട്ടിയുടെ അമ്മ കീർത്തന, രണ്ടാം ഭർത്താവ് ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തിൽ കുമാർ, ഭാര്യ പ്രേമലത എന്നിവരാണ് പ്രതികൾ. തിരൂരിൽ താമസിക്കുന്ന ദമ്പതികൾ കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്കാണ് കുഞ്ഞിനെ വിറ്റത്.


+ There are no comments
Add yours