മകന്റെ സംസ്കാരത്തിന് എത്താൻ അമ്മയ്ക് അനുമതി

Estimated read time 0 min read

മകന്റെ സംസ്കാരത്തിന് എത്താൻ അമ്മയ്ക് അനുമതി

ഇടുക്കിയിൽ നിന്നുള്ള ജൂനു ലൂയിസ് കുവൈത്തിൽ കുടുങ്ങിയപ്പോൾ അവരുടെ മകൻ ഷാനറ്റ് (18) കേരളത്തിൽ വാഹനാപകടത്തിൽ മരിച്ചു. അമ്മ തിരിച്ചെത്താൻ കഴിയാത്തതിനാൽ സംസ്കാരം വൈകി. എം.പി ഡീൻ കുര്യാക്കോസിന്റെ ഇടപെടലിൽ കുവൈത്ത് എംബസി നടപടിയെടുത്തു. അബ്സ്കോണ്ടിങ് കേസ് കാരണം ഡിറ്റൻഷൻ സെന്ററിലായിരുന്ന ജൂനുവിന് അടിയന്തര സർട്ടിഫിക്കറ്റും യാത്രാനുമതിയും ലഭിച്ചു. ഒരു അമ്മയുടെ വേദനയ്ക്ക് ഇനി ആശ്വാസം

+ There are no comments

Add yours