വാഷിംഗ്ടണിൽ ഇന്ത്യൻ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി
വാഷിംഗ്ടണിലെ ന്യൂ കാസിലിൽ ഏപ്രിൽ 24ന് ഹർഷവർധന കിക്കേരി (44), ഭാര്യ ശ്വേതാ പന്യം (41), മകൻ ധ്രുവ എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കിംഗ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ റിപ്പോർട്ട് പ്രകാരം ഹോളോവേൾഡ് സ്റ്റാർട്ട്പ്പിന്റെ സ്ഥാപകനായ ഹർഷവർധന ശ്വേതയെയും ധ്രുവയെയും വെടിവച്ചു കൊന്ന ശേഷം സ്വയം വെടിവച്ചു മരിച്ചു.


+ There are no comments
Add yours