സംസ്ഥാനത്ത് പെൻഷൻ വിതരണം തുടങ്ങി
ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.
ഗുണഭോക്താക്കൾക്ക് ഇന്ന് മുതൽ പെൻഷൻ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി 817 കോടി രൂപയാണ് അനുവദിച്ചത്. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് പണം ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് സംസ്ഥാനം പണം അനുവദിച്ചത്.
സംസ്ഥാനത്ത് പെൻഷൻ വിതരണം തുടങ്ങി

+ There are no comments
Add yours