61 ലക്ഷത്തിന്റെ്റെ രാമ ജന്മഭൂമി വാച്ച് ധരിച്ച് സൽമാൻ ഖാൻ
രാമ ജന്മഭൂമി സ്പെഷ്യൽ എഡിഷൻ വാച്ച് ധരിച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. ഏകദേശം 61 ലക്ഷം രൂപ വിലവരുന്ന വാച്ച് ധരിച്ച ഫോട്ടോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വാച്ചിൽ ശ്രീരാമൻ, ഹനുമാൻ, അയോധ്യ ക്ഷേത്രം എന്നിവയുടെ ഡിസൈനുകൾ ഉണ്ട്. തന്റെ ‘സിക്കന്ദർ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ഒപ്പം ഈ മാസം 30ന് തിയേറ്ററുകളിൽ വെച്ച് കാണാം എന്ന ക്യാപ്ഷനും ഉണ്ട്.


+ There are no comments
Add yours