*ഇരിങ്ങാലക്കുട ഇറിഡിയെ തട്ടിപ്പ് കേസിലെ 2 പ്രതികൾക്കെതിരെ ഒരു തട്ടിപ്പ് കേസു കൂടി രജിസ്റ്റർ ചെയ്തു.*
ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിയിൽ നിന്ന് കൽക്കത്തയിലുള്ള മഠത്തിലെ മരിച്ചുപോയ ആളുകളുടെ അവകാശികളില്ലാത്ത കെട്ടികിടക്കുന്ന പണം ലഭിക്കുന്നതിനു വേണ്ടി ടാക്സും മറ്റു അടക്കുന്നതിനു വേണ്ടി പണം നൽകിയാൽ പത്തിരട്ടിയിലധികം തുക തിരിച്ചു നൽകാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 2016 ഡിസംബർ മുതൽ 2021 മാർച്ച് മാസത്തിനിടയിൽ പല തവണകളായി പരാതിക്കാരനിൽ നിന്നും 1000000/- (പത്തുലക്ഷം രൂപ) വാങ്ങി ശേഷം പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തി എന്നതാണ് പരാതിയുടെ ഉള്ളടക്കം. ഈ കാര്യത്തിന് ഇന്ന് 27-03-2025 തിയ്യതി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു.
കുറ്റാരോപിതർ
1. ഹരി സ്വാമി എന്ന് വിളിക്കുന്ന ഹരി
2. ജിഷ


+ There are no comments
Add yours