മോഹൻലാലിനെതിരെ രാമസിംഹൻ

Estimated read time 1 min read



‘മോഹൻലാലിന് സൈന്യത്തിൽ തുടരാൻ അർഹതയില്ല’

എമ്പുരാൻ റിലീസിന് പിന്നാലെ മോഹൻലാലിനെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. താരത്തിന് ലഭിച്ച കേണൽ പദവിക്കെതിരെയാണ് പുതിയ വിമർശനം. മോഹൻലാൽ സൈന്യത്തിൽ തുടരാൻ ഇനി അർഹനല്ലെന്ന് സംവിധായകനും BJP പ്രവർത്തകനുമായ രാമസിംഹൻ പറഞ്ഞു. ലാലിന്റെ കേണൽ പദവി എടുത്തുമാറ്റാൻ രാഷ്ട്രപതിക്ക് നിവേദനം നൽകണമെന്നും ചിലർ പറയുന്നു. എമ്പുരാനിൽ ഗുജറാത്ത് കലാപം ചിത്രീകരിച്ച രീതിയാണ് തീവ്ര വലതുപക്ഷവാദികളെ ചൊടിപ്പിച്ചത്.

+ There are no comments

Add yours