വിഷുവിന് നാട്ടിൽ പോകാൻ സ്പെഷ്യൽ സംവീസുമായി KSRTC
വിഷു അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്ന അയൽ സംസ്ഥാനത്ത് താമസിക്കുന്ന മലയാളികൾക്ക് സന്തോഷവാർത്ത. ബെംഗളൂരു, മൈസൂരു, ചെന്നൈ റൂട്ടിൽ വിഷു സ്പെഷ്യൽ സർവീസ് ഒരുക്കി KSRTC. ഏപ്രിൽ 9 മുതൽ 21 വരെയാണ് കേരളത്തിലേക്കും കേരളത്തിനു പുറത്തേക്കും അധിക സർവീസുകൾ ഉണ്ടാകുക. കൂടുതൽ വിവരങ്ങൾക്ക് : തിരുവനന്തപുരം-0471 2323886, എറണാകുളം-0484 2372033, കോഴിക്കോട്-0495 2723796, -0497 2707777


+ There are no comments
Add yours