മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല.. ഹർജി തള്ളി

Estimated read time 1 min read

കുഴൽനാടന് തിരിച്ചടി; മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല

മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ആശ്വാസം. കേസിൽ വിജിലൻസ് അന്വേഷണമില്ല. CMRL-എക്സാ ലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പട്ട് മാത്യു കുഴൽനാടൻ MLAയും അന്തരിച്ച ഗിരീഷ് നായരും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് K ബാബുവാണ് ഹർജി തള്ളിയതായി ഉത്തരവിട്ടത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയും തിരുവനന്തപുരം വിജിലൻസ് കോടതിയും തള്ളിയ ഹർജിയാണ് ഇത്.

+ There are no comments

Add yours