Month: November 2026
ലയൺ മീറ്റ് ലയൺ…പ്രധാനമന്ത്രി മോദിയുടെ വീഡിയോ വൈറൽ…
മോദി മീറ്റ് ലയൺ; വൈറൽ വീഡിയോ ഗുജറാത്തിലെ ജാംനഗറിലെ വന്താരയിലെ അനിമൽ റെസ്ക്യൂ സെൻ്ററിലെ പ്രധാനമന്ത്രി മോദിയുടെ വീഡിയോ വൈറൽ ആകുന്നു. സെന്ററിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വന്താരയിൽ എത്തിയ മോദി കടുവകൾക്ക് ഒപ്പവും സിംഹങ്ങൾക്ക് [more…]
വരന്തരപ്പിള്ളിയിൽ അനധികൃത മദ്യക്കച്ചവടം: പ്രതി പിടിയിൽ*
*വരന്തരപ്പിള്ളിയിൽ അനധികൃത മദ്യക്കച്ചവടം: പ്രതി പിടിയിൽ* വരന്തരപ്പിള്ളി പോലിസ് സ്റ്റേഷൻ പരിധിയിൽ വേലൂപ്പാടം കിണർ എന്ന സ്ഥലത്ത് അനധികൃത മദ്യ വിൽപ്പന നടത്തിയ പ്രതി പിടിയിൽ..ഇന്നലെ (03.03.2025) സാമൂഹ്യവിരുദ്ധ പ്രവർത്തനവും ലഹരി പ്രവർത്തനവും തടയുന്നതിനു [more…]
നിയമസഭാ ഹാളിൽ പാൻ മസാല ചവച്ച് തുപ്പിയ എംഎൽഎ.. നാടകീയ രംഗങ്ങൾ.
നിയമസഭാ ഹാളിൽ പാൻ മസാല ചവച്ച് തുപ്പിയ എംഎൽഎയെ വിമർശിച്ച് ഉത്തർപ്രദേശ്സ്പീക്കർ. ചൊവ്വാഴ്ച രാവിലെ സഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു നാടകീയ രംഗങ്ങൾ.അംഗങ്ങളോട് സംസാരിച്ച സ്പീക്കർ സതീഷ് മഹാന, ഇത്തരമൊരു കാര്യം സംബന്ധിച്ച വിവരം [more…]
ഓപ്പറേഷൻ കാപ്പ തുടരുന്നു.*……
വലപ്പാട് കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി
*ഓപ്പറേഷൻ കാപ്പ തുടരുന്നു.*……*കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി*….*വടിവാൾ വിപിൻ , ഹരികൃഷ്ണൻ, നിഖിൽ, ജിതിൻ, ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ , എന്നീ ഗുണ്ടകളെയാണ് നാടു കടത്തിയത്* കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് [more…]
ഷൊർണൂരിൽ സ്വകാര്യ ബസ്സിൽ യാത്രക്കാരിയുടെ സ്വർണ്ണമാല കവർന്നു.
പാലക്കാട് ഷൊർണൂരിൽ സ്വകാര്യ ബസ്സിൽ യാത്രക്കാരിയുടെ സ്വർണ്ണമാല കവർന്നു. മാസ്ക് ധരിച്ച സ്ത്രീ യാത്രക്കാരിയുടെ മാല കവരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെയാണ് സംഭവം. ചെർപ്പുളശ്ശേരി സ്വദേശിനിയുടെ 3 പവന്റെ സ്വർണ്ണമാലയാണ് നഷ്ടമായത്.ഷൊർണൂർ [more…]
താമരശ്ശേരി കൊലപാതക ക്കേസിൽ കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്.
താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്. ഇന്ന് കസ്റ്റഡിയിൽ എടുത്ത വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി. ഫോറൻസിക് പരിശോധനാഫലം വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് [more…]
തൃശൂർ മതിലകം കഴുവിലങ്ങിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ മതിലകം കഴുവിലങ്ങിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അനു (34) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. യുവതിയുടെ ബന്ധുക്കളുടെയും കുട്ടികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ [more…]
യുവതി ഭര്ത്താവിന്റെ വീട്ടില് തൂങ്ങി മരിച്ചതില് ദുരൂഹതയെന്ന് ബന്ധുക്കള്
കാസര്കോട് പടന്ന വലിയപറമ്പ് സ്വദേശിയായ നികിത ഭര്ത്താവിന്റെ വീട്ടില് തൂങ്ങി മരിച്ചതില് ദുരൂഹതയെന്ന് ബന്ധുക്കള്. മാനസിക പീഡനമാണ് കാരണമെന്നാണ് പരാതി. കേസ് അന്വേഷണത്തില് തളിപ്പറമ്പ് പോലീസ് മെല്ലെ പോക്ക് നയം സ്വീകരിക്കുന്നതായും ഇവര് ആരോപിക്കുന്നു. [more…]
സീനിയർ വിദ്യാർത്ഥിയെ വെട്ടിപ്പരുക്കേൽപ്പിച്ച് ജൂനിയേർസ്.. ഒന്നര വർഷത്തിന് ശേഷം പകവീട്ടൽ;
ഒന്നര വർഷത്തിന് ശേഷം പകവീട്ടൽ; സീനിയർ വിദ്യാർത്ഥിയെ വെട്ടിപ്പരുക്കേൽപ്പിച്ച് യുവാക്കൾ കണ്ണൂർ ലീഡേഴ്സ് കോളജിലുണ്ടായ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കൾ. കോളജിലെ ജൂനിയർ വിദ്യാർഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയർ വിദ്യാർഥിയെ [more…]
നടൻ ശിവാജി ഗണേശൻ്റെ വീട് കണ്ടുകെട്ടാൻ ഉത്തരവ്
നടൻ ശിവാജി ഗണേശൻ്റെ വീടിന്റെ ഒരു ഭാഗം കണ്ടുകെട്ടാൻ ഉത്തരവ് പണമിടപാട് കേസുമായി ബന്ധപ്പെട്ട് നടൻ ശിവാജി ഗണേശന്റെ വീടായ അണൈ ഇല്ലത്തിന്റെ ഒരു ഭാഗം കണ്ടുകെട്ടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ശിവാജിയുടെ കൊച്ചുമകൻ [more…]
